Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ മൂന്ന് സ്റ്റീൽ...

വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

text_fields
bookmark_border
വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
cancel

കോഴിക്കോട്: പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.ചാനിയംകടവ്-ശാന്തി നഗർ റോ‍ഡ് ജങ്ഷനിലെ കലുങ്കിനടിയിലായിരുന്നു ബോംബുകൾ. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബുകൾ പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി നിർവീര്യമാക്കി. കഴിഞ്ഞ ദിവസം ഇവിടെ ​സി.പി.എം- ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.മേഖലയിൽ പൊലീസി​ന്റെ നേതൃത്വത്തിൽ കനത്ത നിരീക്ഷണമാണ് നടത്തിവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarabombsteel bombPolice Case
News Summary - Three steel bombs found in Vadakara
Next Story