Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നു ശ്രീലങ്കൻ...

മൂന്നു ശ്രീലങ്കൻ സ്വദേശികൾ അങ്കമാലിയിൽ പിടിയിൽ

text_fields
bookmark_border
crime
cancel

അ​ങ്ക​മാ​ലി (കൊ​ച്ചി): ഇ​ൻ​റ​ർ​പോ​ളിെൻറ ലു​ക്കൗ​ട്ട് നോ​ട്ടീ​സു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ ര​ണ്ടി​ട​ത്തു​നി​ന്ന് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി.

അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ ക​പ്പേ​ള ക​വ​ല​യി​ൽ ആ​ക്സി​ലീ​യം സ്കൂ​ളി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന സു​രേ​ഷ് രാ​ജ​യെ​യും നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന ര​മേ​ശ്, ശ​ര​വ​ണ​ൻ എ​ന്നി​വ​രെ​യു​മാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​ക്വാ​ഡും ഐ.​ബി​യും ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ച് വി​ഭാ​ഗ​വും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ​ക്കൊ​പ്പം സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaInterpolAngamaly
News Summary - Three Sri Lankans arrested in Angamaly
Next Story