Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് മണ്ണാർക്കാട്ട് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

text_fields
bookmark_border
പാലക്കാട് മണ്ണാർക്കാട്ട് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു
cancel

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ (23) റിൻഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം.

ഒരാൾ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തിൽ പെടുകയായിരുന്നു. ബ​ഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരക്കെത്തിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three sisters drowned in Palakkad Mannarkad
Next Story