Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരങ്ങളായ മൂന്ന്​...

സഹോദരങ്ങളായ മൂന്ന്​ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
book publishers Death Penalty in Bangladesh
cancel

പാലക്കാട്: പാലക്കാട്​ കുനിശ്ശേരിയിൽ കളിക്കുന്നതിനിടെ സഹോദരങ്ങളായ മൂന്ന്​ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കുനിശ്ശേരി കരിയക്കാട്ട്​ ജസീറിന്‍റെ മക്കളായ ജിൻഷാദ്​(12), റിൻഷാദ്​ (7), റിഫാസ്​ (3) എന്നിവരാണ്​ മരിച്ചത്​. ​ഞായറാ​ഴ്ച രാവിലെ 11 മണിയോടെയാണ്​ അപകടം.

കൈയ്യിൽ അഴുക്ക്​ പുരണ്ടതിനെതുടർന്ന്​ കഴുകാൻ പോയപ്പോഴാണ്​ ദാരുണമായ അപകടം. ഒരുകുട്ടി കൈ കഴുകുന്നതിനിടെ കുളത്തിൽ വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു കുട്ടികളും വീണുവെന്നാണ്​ കരുതുന്നത്​. ഒപ്പം കളിക്കു​കയായിരുന്ന കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന്​ നാട്ടുകാർ എത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathalathur death
Next Story