Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽനിന്ന്​...

കൊച്ചിയിൽനിന്ന്​ കണ്ണൂരിലേക്ക്​ പ്രതിദിനം മൂന്ന്​ വിമാനം

text_fields
bookmark_border
കൊച്ചിയിൽനിന്ന്​ കണ്ണൂരിലേക്ക്​ പ്രതിദിനം മൂന്ന്​ വിമാനം
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വേ​ന​ൽ​ക്കാ​ല സ​മ​യ​പ്പ​ട്ടി​ക ഞാ​യ ​റാ​ഴ്​​ച നി​ല​വി​ൽ വ​രും. ക​ണ്ണൂ​രി​ലേ​ക്ക്​ മൂ​ന്ന്​ ​പ്ര​തി​ദി​ന സ​ർ​വി​സും ഇ​ന്ദോ​ർ, മൈ​സൂ​രു എ​ന്നി​വ ി​ട​ങ്ങ​ളി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​ക​ളും പു​തി​യ ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ ബ​ർ 26 വ​രെ​യാ​ണ് വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ൾ.

ഇ​സ്രാ​യേ​ലി​ലെ തെ​ൽ അ​വീ​വി​ലേ​ക്ക്​ സെ​പ്റ്റം​ബ​റി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള സ​ർ​വി​സ് ​ആ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ലി വി​മാ​ന​ക്ക​മ്പ​നി ‘ആ​ർ​ക്കി​യ’ സി​യാ​ലി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ൽ പ്ര​തി​വാ​ര സ​ർ​വി​സു​ക​ൾ 1528 ആ​യി​രു​ന്ന​ത്​ പു​തി​യ ഷെ​ഡ്യൂ​ളി​ൽ 1672 ആ​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം​മു​മ്പ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ മ​ലേ​ഷ്യ എ​യ​ർ​ലൈ​ൻ​സ്​ എ​ല്ലാ ദി​വ​സ​വും ക്വാ​ലാ​ലം​പൂ​രി​ലേ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കും.

ക​ണ്ണൂ​രി​ലേ​ക്ക്​ ഇ​ൻ​ഡി​ഗോ വി​മാ​നം രാ​വി​ലെ 11.35നും ​രാ​ത്രി 9.05നും ​ഗോ എ​യ​ർ വൈ​കീ​ട്ട് 7.45നും ​ആ​ണ് കൊ​ച്ചി​യി​ൽ​നി​ന്ന്​ പു​റ​െ​പ്പ​ടു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​വ​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളാ​ണ് ക​ണ്ണൂ​രി​ലേ​ക്ക്​ പോ​കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നാ​ണ് ഗോ ​എ​യ​ർ വി​മാ​നം എ​ത്തു​ക. രാ​വി​ലെ 8.10 ന് ​ഗോ എ​യ​റും രാ​വി​ലെ 8.25നും ​വൈ​കീ​ട്ട് 5.55നും ​ഇ​ൻ​ഡി​ഗോ​യും ക​ണ്ണൂ​രി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur international airportKannur Air Port
News Summary - three planes from kochi to kannur-kerala news
Next Story