Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ളി...

ക​ളി കാ​ണാ​നെ​ത്തി​യ​വ​ർ പൊ​ലീ​സി​നെ ക​ണ്ട് ഒാ​ടി; കി​ണ​റ്റി​ൽ​വീ​ണ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Three people were injured when they fell into well
cancel

ചെ​റു​തു​രു​ത്തി: ഫു​ട്ബാ​ൾ ക​ളി കാ​ണാ​നെ​ത്തി​യ ആ​ളു​ക​ൾ പൊ​ലീ​സി​നെ ക​ണ്ട് ഒാ​ടു​ന്ന​തി​നി​ടെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ആ​റ്റൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി കാ​ണാ​നെ​ത്തി​വ​ർ ചെ​റു​തു​രു​ത്തി പൊ​ലീ​സി​നെ ക​ണ്ട് ചി​ത​റി ഒാ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ​യും വാ​ണി​യം​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും ഇ​വി​ടെ ക​ളി​യും ബ​ഹ​ള​വും ന​ട​ക്കു​ന്നു​ണ്ട്. വി​വ​രം നാ​ട്ടു​ക​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സെ​ത്തി​യ​ത്. ക​ളി​യെ ചൊ​ല്ലി ഇ​വി​ടെ കാ​ണി​ക​ൾ ത​മ്മി​ൽ അ​ടി ന​ട​ക്കാ​റു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ണി​ക​ൾ കൂ​ട്ടം​കൂ​ട​രു​തെ​ന്ന് നേ​ര​ത്തെ പൊ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellinjurypolice
News Summary - Three people were injured when they fell into well
Next Story