Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു
text_fieldsbookmark_border
തൃശൂർ: കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി കുന്നംകുളം ചൊവ്വന്നൂരിലാണ് സംഭവം. രോഗിയുമായി ആശുപത്രിയിലേക്ക് പോകും വഴി മരത്തിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

