Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
കോഴിക്കോട് എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
cancel

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ(25), ചേലമ്പ്ര സ്വദേശി ആദിൽഷാ(20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാന്‍ എന്നിവരാണ് പിടിയിലായത്. ദേശീയപാത സർവീസ് റോഡിൽവെച്ചാണ് പന്തീരങ്കാവ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും 1013.26 ഗ്രാം എം.ഡി.എം.എ പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people arrested with MDMA in Kozhikode
Next Story