Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പമ്പാനദിയിൽ ഒഴുക്കിൽ പെട്ട് മൂന്നുപേരെ കാണാതായി

text_fields
bookmark_border
drowning
cancel

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. പമ്പാനദിയിലെ പരപ്പുഴ കടവിലാണ് അപകടം. ചെട്ടികുളങ്ങര സ്വദേശികളായ എബിൻ (24), മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരെയാണ് കാണാതായത്.

മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തി വരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three people are missing in Pampa
Next Story