Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനവാരിയില്‍ വഞ്ചി...

ആനവാരിയില്‍ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി

text_fields
bookmark_border
drowed
cancel

തൃശൂർ: പീച്ചി ഡാമിന്റെ റീസര്‍വോയറില്‍പ്പെട്ടട്ട വാണിയമ്പാറ ആനവാരിയില്‍ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ വിപിൻ (26), പ്രധാനി ഹൗസിൽ നൗഷാദ് (24), അജിത്ത് (21) എന്നിവരെയാണ് കാണാതായത്. വഞ്ചിയിൽ ഉണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇവർ സുഹൃത്തി​െൻറ വീട്ടിലേക്ക് വഞ്ചിയിൽ പോകുകയായിരുന്ന വത്രേ. വൈകിട്ടാണ് സംഭവം.

കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സംഭവസ്ഥലം സന്ദര്‍ശിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂവിലെ സ്‌കൂബ ടീമും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingboat overturned
News Summary - Three people are missing after the boat overturned
Next Story