Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരത്ത് പുഴയിൽ...

നാദാപുരത്ത് പുഴയിൽ മുങ്ങിമരണം: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
നാദാപുരത്ത് പുഴയിൽ മുങ്ങിമരണം: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
cancel

കോഴിക്കോട്: നാദാപുരം പുളിയാവ് അരീക്കുണ്ടിൽ പുഴയിൽ മുങ്ങി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരപുത്രി കെൻസാ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newsriver accidentDrowning deathnadapuramKozhikode
News Summary - Three of a family drown in Nadapuram river
Next Story