Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലൂടെയുളള മൂന്ന് ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി

text_fields
bookmark_border
യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ലാ​ണ് സർവീസ് നിർത്തിവെച്ചത്
കേരളത്തിലൂടെയുളള മൂന്ന് ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്ന് ട്രെ​യി​ൻ സർവീസുകൾ കൂ​ടി റ​ദ്ദാ​ക്കി. കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു, കൊ​ച്ചു​വേ​ളി- നി​ല​മ്പൂ​ർ രാ​ജ്യ​റാ​ണി, അ​മൃ​ത എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് റദ്ദാ​ക്കി​യ ട്രെയിനുകൾ.

ഈ ​മാ​സം 15 മുതൽ 31 വ​രെ​യാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വെച്ചിട്ടുള്ളത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ലാ​ണ് സർവീസ് നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three more train services through Kerala have been canceled
Next Story