Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ച കോവിഡ് ബാധിതൻെറ ...

മരിച്ച കോവിഡ് ബാധിതൻെറ ഭാര്യക്കു പിന്നാലെ കുടുംബത്തിലെ മൂന്നു പേർക്കു കൂടി കോവിഡ്​

text_fields
bookmark_border
മരിച്ച കോവിഡ് ബാധിതൻെറ ഭാര്യക്കു പിന്നാലെ കുടുംബത്തിലെ മൂന്നു പേർക്കു കൂടി കോവിഡ്​
cancel

ചെങ്ങന്നൂർ: കോവിഡ്​ ബാധിച്ചു മരിച്ച ഗൃഹനാഥൻെറ ഭാര്യക്ക്​ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആ കുടുംബത്തിലെ മൂന്നുപേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 

കഴിഞ്ഞ ദിവസം മരണമടഞ്ഞ കൊല്ലകടവിലെ മത്സ്യമൊത്തവ്യാപാരിയുടെ ഭാര്യക്കു പിന്നാലെ മരുമകനും രണ്ടു കുട്ടികൾക്കുമാണ്​ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്​. 

തുടർന്ന് ചെറിയനാട് പഞ്ചായത്ത് എട്ടാം വാർഡ് കണ്ടെയ്​ൻമ​െൻറ് സോണാക്കി. സമ്പർക്ക പട്ടികയിൽപെട്ട കുടുംബാംഗങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും അടക്കമുള്ള 16 ഓളം പേരുടെ ഫലം പുറത്തു വരാനുണ്ട്. ഒരു മാസത്തിനുള്ളിൽ രണ്ടു പേരാണ് പ്രദേശത്ത്​ കോവിഡ് ബാധിച്ചു മരിച്ചത്. 

Show Full Article
TAGS:115492 127998 5794 39277 
News Summary - three more family members too corona positive in chengannoor -kerala news
Next Story