Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ മൂന്ന്​...

ആലപ്പുഴയിൽ മൂന്ന്​ മരണംകൂടി

text_fields
bookmark_border
ആലപ്പുഴയിൽ മൂന്ന്​ മരണംകൂടി
cancel

ആ​ല​പ്പു​ഴ: ഞാ​യ​റാ​ഴ്​​ച മൂ​ന്നു പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ പ്ര​ള​യ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്​​ട​മാ​യ​വ​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ 51 ആ​യി. ചെ​ങ്ങ​ന്നൂ​ർ കു​ട്ട​മ്പേ​രൂ​ർ കോ​ട്ട​യ​ത്ത് ക​ഞ്ഞ​മേ​ൽ​പ​റ​മ്പി​ൽ ത​ങ്ക​മ്മ (75), ച​മ്പ​ക്കു​ളം ചെ​മ്പും​പു​റം ശ്യാ​മ​ക്കു​ളം വീ​ട്ടി​ൽ അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ (76), കു​ട്ട​നാ​ട് കു​ന്നു​മ്മ വെ​ളി​യ​നാ​ട് മു​ല്ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ ബാ​ബു​വി​​െൻറ മ​ക​ൻ ബി​പി​ൻ (18) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്​​ച മ​രി​ച്ച​ത്. 

ഇ​തി​ൽ അ​ന്ന​ക്കു​ട്ടി ഹൃ​ദ​യാ​ഘാ​തം​മൂ​ല​വും മ​റ്റ്​ ര​ണ്ടു​പേ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​യു​മാ​ണ് മ​രി​ച്ച​ത്. തെ​ക്ക്​-​പ​ടി​ഞ്ഞാ​റ്​ മേ​ഖ​ല​ക​ളി​ലെ കാ​ല​വ​ർ​ഷ കെ​ടു​തി​ക​ളി​ലാ​യി ക​ഴി​ഞ്ഞ ​േമ​യ് 29 മു​ത​ൽ ഇൗ ​മാ​സം 25 വ​രെ​യു​ള്ള​താ​ണ് ക​ണ​ക്ക്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newskerala floodalapuzhamalayalam news
News Summary - three more death in Alapuzha- Kerala news
Next Story