Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ മൂന്ന്​...

കാണാതായ മൂന്ന്​ വിദ്യാർഥികളെ ആലപ്പുഴ ബീച്ചിൽ കണ്ടെത്തി; യൂനിഫോമുകൾ സ്കൂളിലെ മരത്തിൽ തൂക്കിയിട്ടശേഷമാണ്​ പോയത്

text_fields
bookmark_border
kerala police
cancel

ആലപ്പുഴ: കാഞ്ഞിരപ്പള്ളിയിൽനിന്ന്​ കാണാതായ മൂന്ന്​ വിദ്യാർഥികളെ ആലപ്പുഴ ബീച്ചിൽ കണ്ടെത്തി. ഒരു സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മൂന്ന്​ വിദ്യാർഥികൾ യൂനിഫോമുകൾ സ്കൂളിലെ മരത്തിന്റെ മുകളിൽ തൂക്കിയിട്ടശേഷമാണ്​ മുങ്ങിയത്​. കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേരെയും ടൂറിസം പൊലീസ്​ പിടികൂടുകയായിരുന്നു.

എസ്.ഐമാരായ പി.ആർ. രാജേഷ്, ടി. ജയമോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയ് എന്നിവർ നേതൃത്വം നൽകി. ഇവരെ രക്ഷിതാക്കളെ ഏൽപിച്ചു. പഠനസമയത്ത്​ ബീച്ച്​ പരിസരത്ത്​ എത്തുന്ന വിദ്യാർഥികളെ പിടികൂടുന്നതിന്​ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha beachmissing students
News Summary - Three missing students were found on Alappuzha beach
Next Story