Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 1:13 AM IST Updated On
date_range 31 Dec 2018 12:29 AM ISTപൊള്ളാച്ചിയില്‍ നടന്ന കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്നു പേര്‍ മരിച്ചു
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഞായറാഴ്ച പുലര്‍ച്ച പൊള്ളാച്ചിയിലുണ്ടായ കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്നു പേര്‍ മരിച്ചു. ജോണ്‍ പോള്‍ (33) , ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ താണിക്കല്‍ കോടങ്കണ്ടത്ത് പോളിെൻറ മകനാണ് ജോണ്‍ പോള്‍ . കൂട്ടുകാരുമൊത്ത് വാൽപാറക്ക് വിനോദയാത്ര പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. പരിയാരം ഫെഡറല്‍ബാങ്ക് മാനേജരാണ്. മാതാവ്. ടെസ്സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
