Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
cancel

തൃത്താല: കുമരനെല്ലൂരിൽ 180 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുമരനെല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അൻസാർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഫിയുടെ വീടിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് 180 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈ.എസ്.പിയുടെയും തൃത്താല സി.ഐ കാളിദാസിന്‍റെയും നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

പ്രതികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെകുറിച്ചും മറ്റും പൊലീസ് അന്വേഷണം നടത്തിവരികയാണ്. വിരലടയാളം തുടങ്ങിയ ശേഖരിച്ച് കുറ്റമറ്റരീതിയില്‍ തൂഫാന്‍ ലഹരി നടപടിയുടെ ഭാഗമാക്കിയാണ് കേസെടുത്തതെന്ന് തൃത്താല സി.ഐ കാളിദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three held with 180g MDMA in Trittala
Next Story