Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന് പെൺകുട്ടികളെ...

മൂന്ന് പെൺകുട്ടികളെ ഒരു വർഷമായി പീഡിപ്പിച്ചു; പ്രതിക്ക് 70 വർഷം കഠിനതടവ്​

text_fields
bookmark_border
arrest
cancel

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിനതടവും 1,70,000 രൂപ പിഴയും. സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെയാണ്​ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ പ്രതി ഒരു വർഷത്തിലധികമായി പീഡനത്തിനിരയാക്കിയത്.

നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. സുനിലാണ്​ ശിക്ഷ വിധിച്ചത്. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് ക്രൂരതക്കിരയായത്.

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വെച്ചായിരുന്നു പീഡനം. പ്രോസിക്യൂസിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuserape case
News Summary - Three girls were molested for a year; 70 years imprisonment for the accused
Next Story