Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ മൂന്നു...

കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കടലിൽനിന്നും കണ്ടെത്തി

text_fields
bookmark_border
കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കടലിൽനിന്നും കണ്ടെത്തി
cancel

വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചക്കുശേഷം കാണാതായ മൂന്നു വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കടലിൽനിന്നും കണ്ടെത്തി. അ ടിമലത്തുറ ഭാഗത്തെ കടലിൽ നിന്നുമാണ്​ മൃതദേഹം ലഭിച്ചത്​. മറ്റു രണ്ടുപേർക്കുമായി തിരച്ചിൽ തുടരുന്നുണ്ട്​.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു​സമീപം വട്ടവിള വീട്ടിൽ പരേതനായ സു​േരന്ദ്രൻ- ഇന്ദു ദമ്പതികളുടെ മകൾ നിഷയുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ​ ലഭിച്ചത്​. കൂട്ടുകാരികളായ ഷാരു ഷമ്മി, ശരണ്യ എന്നവരെയാണ്​ കണ്ടെത്താനുള്ളത്​. ഇവർക്കായി തിരച്ചിൽ പുനരാരംഭിച്ചു.

വെള്ളിയാഴ്ച വൈകീട്ട്​ മൂന്നു​മണിയോടെയാണ്​ മൂവരും സംഭവ സ്​ഥലത്ത്​ എത്തുന്നത്​. ഇരുച​ക്ര വാഹനം സംഭവ സ്​ഥലത്തുനിന്നും കണ്ടെടുത്തു. ഇവരുടെ ചെരിപ്പുകളും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsmalayalam newsThiruvananthapuram News
News Summary - Three Girls Missing Thiruvananthapuram -Kerala news
Next Story