Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്:​ പത്തനംതിട്ടയിൽ മൂന്നുമരണം

text_fields
bookmark_border
covid
cancel
Listen to this Article

പത്തനംതിട്ട: ജില്ലയിൽ പനി, കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച കോവിഡ്​ ബാധിതരായ മൂന്നുപേർ മരിച്ചു. ഒരാഴ്ചക്കിടെ ഏഴുപേർക്ക്​ എലിപ്പനി സ്ഥിരീകരിച്ചു.

ഡെങ്കി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്​. ഒരാഴ്ചക്കിടെ പനി ബാധിച്ചത്​ 1936 പേർക്കാണ്​. 1667 പേർക്ക്​ കോവിഡ്​ ബാധിച്ചതായാണ്​ കണക്ക്​. ഇതിന്‍റെ പതിന്മടങ്ങാണ്​ പരിശോധിക്കാതെ വീടുകളിൽ കഴിയുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Covid 19 deaths in Pathanamthitta
Next Story