Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി യുവതിയെ...

ഭിന്നശേഷി യുവതിയെ പീഡിപ്പിച്ച മൂന്നു ​േപർ പിടിയിൽ

text_fields
bookmark_border
ഭിന്നശേഷി യുവതിയെ പീഡിപ്പിച്ച മൂന്നു ​േപർ പിടിയിൽ
cancel

ആ​ല​പ്പു​ഴ: സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ. 35കാ​രി​യാ​യ യു​വ ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബീ​ച്ച്​ വാ​ർ​ഡ്​ കു​തി​ര​പ്പ​ന്തി പ​ന​ഞ്ചി​ക്ക​ൽ ഹ​സ​ൻ​കു​ട്ടി (65), മ​ക​ൻ മു​നീ​ർ (35), മു​നീ​റി​​െൻറ സു​ഹൃ​ത്ത്​ കു​തി​ര​പ്പ​ന്തി വാ​ർ​ഡ്​ റോ​സ്​​ഹൗ​സി​ൽ ഷെ​മീ​ർ (35) എ​ന്നി​വ​രെ​യാ​ണ്​ സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

2019 ന​വം​ബ​ർ മു​ത​ൽ ഇ​വ​ർ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന്​ വി​ഷാ​ദ​രോ​ഗം പി​ടി​പെ​ട്ട യു​വ​തി​യോ​ട്​ മാ​താ​വ്​ ചോ​ദി​ച്ച​പ്പോ​ഴാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്​. പ്ര​തി​ക​െ​ള കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala news
News Summary - three arrested in rape case
Next Story