Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്​റ്റില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്​റ്റില്‍
cancel
camera_alt

അ​ബ്​​ദു​ൽ അ​സീ​സ്, കെ.​എം. നൗ​ഷാ​ദ്, റാ​ഷി​ദ് ഖൈ​രി

ത​ല​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ മൂ​ന്നു പേ​രെ ത​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തു. ത​ല​പ്പു​ഴ എ​ട്ടാം ന​മ്പ​ര്‍ ചെ​മ്പ​ന്‍ അ​ബ്​​ദു​ൽ അ​സീ​സ് (49), ബ​ത്തേ​രി ക​ണാ​ര​ക്ക​ണ്ടി കെ.​എം. നൗ​ഷാ​ദ് (41), കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര വാ​ഴ​വ​ള​പ്പി​ല്‍ റാ​ഷി​ദ് ഖൈ​രി (46) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ഇ​വ​ര്‍ ത​ല​പ്പു​ഴ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ക്‌​സോ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco caseminor girlmolest
Next Story