Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടൽ ജീവനക്കാരനെ...

ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്നുപേർ പിടിയിൽ

text_fields
bookmark_border
vithura 8970
cancel
camera_alt

പിടിയിലായ പ്രതികൾ

Listen to this Article

വി​തു​ര: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച മൂ​ന്നു​പേ​രെ വി​തു​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​തു​ര​യി​ലെ ഒ​രു​ഹോ​ട്ട​ലി​ൽ ജോ​ലി​ക്കാ​ര​നാ​യ പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി ഹാ​രി​ഷി​നെ​യാ​ണ്(21) ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടെ മൂ​ന്നാ​ഗ സം​ഘം താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പെ​രി​ങ്ങ​മ്മ​ല ഒ​ഴു​കു​പാ​റ നാ​ല് സെ​ന്റ് കോ​ള​നി​യി​ൽ​നി​ന്നും പാ​ലോ​ട് പാ​പ്പ​നം​കോ​ട് നാ​ദൂ മ​ൻ​സി​ലി​ൽ ബാ​ദു​ഷ (29), ക​ല്ല​റ ത​ച്ചോ​ണം പേ​ഴും​മൂ​ട് വ​ട്ട​കൈ​ത വീ​ട്ടി​ൽ​നി​ന്നും വാ​ളി​ക്കോ​ട് പു​ളി​ഞ്ചി മു​ള​വ​ൻ​കോ​ട് ഫി​ദ മ​ൻ​സി​ലി​ൽ അ​ൽ​ഫ​യാ​ദ് (23), വാ​ളി​ക്കോ​ട് ദ​ർ​ശ​ന സ്കൂ​ളി​ന് സ​മീ​പം സു​ൽ​ത്താ​ൻ മ​ൻ​സി​ലി​ൽ സു​ൽ​ത്താ​ൻ ഷാ (23) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി ബാ​ദു​ഷ​യും ര​ണ്ടാം പ്ര​തി അ​ൽ​ഫ​യാ​ദും ചേ​ർ​ന്ന് നെ​ടു​മ​ങ്ങാ​ട്ട് ന​ട​ത്തി​യി​രു​ന്ന ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഹാ​രി​ഷ്. ഇ​വി​ട​ത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ച ഇ​യാ​ൾ ചൊ​വ്വാ​ഴ്ച വി​തു​ര​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി​ക്കു​ക​യ​റി. ത​ങ്ങ​ളെ അ​റി​യി​ക്കാ​തെ മ​റ്റൊ​രു സ്ഥ​ല​ത്ത് ജോ​ലി​ക്ക് ക​യ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​നം.

ഹാ​രി​ഷി​ന്‍റെ സു​ഹൃ​ത്താ​യ മൂ​ന്നാം പ്ര​തി സു​ൽ​ത്താ​ൻ​ഷാ​യു​ടെ സ​ഹാ​യ​ത്തോ​ടെ താ​മ​സ സ്ഥ​ലം മ​ന​സ്സി​ലാ​ക്കു​ക​യാ​ണ് പ്ര​തി​ക​ൾ ആ​ദ്യം ചെ​യ്ത​ത്. തു​ട​ർ​ന്ന് വി​തു​ര​യി​ലെ​ത്തി​യ പ്ര​തി​ക​ൾ ഹാ​രി​ഷി​നെ ബ​ല​മാ​യി ബൈ​ക്കി​ൽ ക​യ​റ്റി പെ​രി​ങ്ങ​മ്മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച ശേ​ഷ​മാ​യി​രു​ന്നു മ​ർ​ദ​നം. അ​വ​ശ​നാ​യ ഇ​യാ​ളെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം പ്ര​തി​ക​ൾ ക​ട​ന്നു​ക​ള‍യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingkidnap
News Summary - Three arrested for kidnapping hotel employee
Next Story