Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ന​ന്തു ത​ങ്ക​ച്ച​ൻ   ആ​ദ​ർ​ശ്    അ​ന​ന്തു

കു​റ​വി​ല​ങ്ങാ​ട്: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ച്ചി​റ പ​ന​ന്തോ​ട്ട​ത്തി​ൽ അ​ന​ന്തു ത​ങ്ക​ച്ച​ൻ (23), വ​ള്ളി​ച്ചി​റ വെ​ള്ളം​കു​ന്നേ​ൽ ആ​ദ​ർ​ശ് സു​രേ​ന്ദ്ര​ൻ (24), വ​ല​വൂ​ർ മാ​ന്തോ​ട്ട​ത്തി​ൽ അ​ന​ന്തു (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ഴ​വൂ​ർ ടൗ​ണി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​വ​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​സ​ഭ്യം​പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത്​ എ​സ്.​എ​ച്ച്.​ഒ പി.​ജെ. നോ​ബി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsAttack
News Summary - Three arrested for assaulting police officer
Next Story