Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ പണമിടപാട്...

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; ​ഗൃ​ഹനാഥൻ ആത്മഹത്യ ചെയ്തു

text_fields
bookmark_border
suicide
cancel

ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയെ തുടർന്ന് ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറയിൽ സന്തോഷ് (45) ആണ് ആത്മഹത്യ ചെയ്തത്.

പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സന്തോഷിന്റെ ഭാര്യ ​ഗീത പറഞ്ഞു. ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:suicide finance Threat 
News Summary - Threats from private financial institutions; Husband committed suicide
Next Story