Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഞ്ജുവാര്യർക്ക് ഭീഷണി; യുവാവിനെതിരെ കേസ്
text_fieldsbookmark_border
Listen to this Article
കൊച്ചി: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കേസില്‍ മഞ്ജുവാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Next Story

