Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീഷണിപ്പെടുത്തി പണം...

ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ടുപേർ അറസ്​റ്റിൽ
cancel

കോ​ട്ട​ക്ക​ൽ: വാ​ഹ​ന​ത്തി​ലി​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​വെ​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ.

മ​മ്പു​റം സ്വ​ദേ​ശി സൈ​നു​ൽ ആ​ബി​ദ് (24), പു​ത്തൂ​ർ ആ​ട്ടീ​രി​യി​ലെ മു​ബ​ഷീ​ർ അ​ലി (27) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. എ​ട​രി​ക്കോ​ട് അ​രീ​ക്ക​ലി​ൽ മാ​ർ​ച്ച്​ അ​ഞ്ചി​ന് വൈ​കീ​ട്ട്​ 6.30നാ​ണ്​ സം​ഭ​വം.

താ​നൂ​ർ സ്വ​ദേ​ശി​യാ​യ ഷം​സീ​റാ​ണ് പ​രാ​തി​ക്കാ​ര​ൻ. കാ​ർ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ ഡ്രൈ​വി​ങ്​ സീ​റ്റി​ലി​രു​ന്ന ഷം​സീ​റി​നെ ത​ട​ഞ്ഞു​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ട്ട​ക്ക​ലി​ലും സ​മീ​പ​ങ്ങ​ളി​ലും പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴു​വ​രെ കാ​റി​ന​ക​ത്ത് ത​ട​ങ്ക​ലി​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി 1,48,000 രൂ​പ ഗൂ​ഗ്​​ൾ പേ ​വ​ഴി​യും എ.​ടി.​എ​മ്മി​ലൂ​ടെ പി​ൻ​വ​ലി​പ്പി​ച്ചും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി സു​ദ​ർ​ശ​െൻറ നി​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ജി​ത്ത്, എ​സ്.​ഐ കെ. ​അ​ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ ശ​ര​ൺ കു​മാ​ർ, സു​ജി​ത്ത്, സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkalthreatened
News Summary - Threatened and looted money; Two arrested
Next Story