Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈക്രോ ഫിനാൻസ് ഭീഷണി:...

മൈക്രോ ഫിനാൻസ് ഭീഷണി: വീട്ടമ്മ ആത്മഹത്യ ചെയ്തു

text_fields
bookmark_border
dead body
cancel

ചി​റ്റൂ​ർ (പാ​ല​ക്കാ​ട്): മൈ​ക്രോ ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​ത്തി​ക്കോ​ട് പൂ​ള​ക്കാ​ട് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ വ​ത്സ​ല​യെ​യാ​ണ് (58) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ മൈ​ക്രോ ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​ർ വ​ത്സ​ല ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലും വീ​ട്ടി​ലു​മെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ത​ത്ത​മം​ഗ​ല​ത്തെ മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ചി​റ്റൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ൾ: ജി​ഷ, വി​ജേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microfinanceobit news
News Summary - threat of Microfinance team, Housewife commits suicide
Next Story