Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികളുടെ പേരില്‍...

മാവോവാദികളുടെ പേരില്‍ മുഖ്യമന്ത്രിക്ക്​ ഭീഷണി

text_fields
bookmark_border
pinarayi-threat-letter-151119.jpg
cancel

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് മാ​വോ​വാ​ദി​ക​ളു​ടെ പേ​രി​ല്‍ ഭ ീ​ഷ​ണി​ക്ക​ത്ത്. വ​ട​ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും പ​ത്ര ഓ​ഫി​സി​ലു​മാ​ണ് ഭീ​ഷ​ണി​ക്ക​ത്ത് ത​പാ​ലി​ല്‍ എ​ത്തി​യ​ത്. ഏ​ഴ് സ​ഖാ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​ര​ള മു​ഖ്യ​ന് വേ​ണ്ട ശി​ക്ഷ ത​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. പേ​രാ​മ്പ്ര എ​സ്.​ഐ ഹ​രീ​ഷി​നും ഭീ​ഷ​ണി​യു​ണ്ട്.

അ​ര്‍ബ​ന്‍ ആ​ക്​​ഷ​ന്‍ ടീ​മി​നു​വേ​ണ്ടി ബ​ദ​ര്‍ മൂ​സ പ​ശ്ചി​മ​ഘ​ട്ട ക​ബ​നീ​ദ​ള ആ​ക്​​ഷ​ന്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്ന പേ​രി​ലു​ള്ള ക​ത്തി​നൊ​പ്പം ‘മാ​വോ​വാ​ദി​ക​ള്‍ സാ​ഹ​സി​ക​വാ​ദി​ക​ളോ സ്വ​പ്ന​സ​ഞ്ചാ​രി​ക​ളോ അ​ല്ല’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഷൈ​ന​യു​ടെ പേ​രി​ലു​ള്ള ലേ​ഖ​ന​വും ‘കാ​ട്ടു​തീ’ എ​ന്ന ല​ഘു​ലേ​ഖ​യു​മാ​ണു​ള്ള​ത്. ന​വം​ബ​ര്‍ ആ​റി​നാണ്​ കത്ത്​ എ​ഴു​തി​യിരിക്കുന്നത്​.

threat-letter-151119.jpg

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThreat letterMaoist threat letterPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - threat letter to pinarayi vijayan
Next Story