Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൈറ്റാനിയത്തിലെ...

ടൈറ്റാനിയത്തിലെ ജീവനക്കാരന് വധഭീഷണി

text_fields
bookmark_border
ടൈറ്റാനിയത്തിലെ ജീവനക്കാരന് വധഭീഷണി
cancel
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും വധ ഭീഷണിവരുന്നെന്ന് കാണിച്ച് ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനും വെട്ടുകാട് സ്വദേശിയുമായ പി. സിക്​സ്​റ്റസ്​ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കമ്പനിയിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നതി‍ന്‍റെ പേരിലാണ് വധഭീഷണിയെന്നും കമ്പനിയിലെ കോൺട്രാക്ടറിൽനിന്ന് നിരന്തരം ഫോൺമുഖേന ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതി അന്വേഷണത്തിനായി വലിയതുറ പൊലീസിന് കൈമാറി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthreattrivandrummalayalam newsTitanium Employee
News Summary - Threat Against Titanium Employee in Trivandrum -Kerala News
Next Story