Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി​ക്ക്​...

മുഖ്യമന്ത്രി​ക്ക്​ വധഭീഷണി:  പൊലീസ് കൂടുതൽ അന്വേഷണത്തിന്

text_fields
bookmark_border
മുഖ്യമന്ത്രി​ക്ക്​ വധഭീഷണി:  പൊലീസ് കൂടുതൽ അന്വേഷണത്തിന്
cancel

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്ന്​ മൊ​ബൈ​ൽ ​േഫാ​ണി​ൽ സ​ന്ദേ​ശ​മ​യ​ച്ച​തി​ന്​ പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ കൊ​ല​ക്കേ​സ്​ പ്ര​തി​യാ​യ​തി​നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ​ പൊ​ലീ​സ്​ തീ​രു​മാ​നി​ച്ചു. ക​സ്​​റ്റ​ഡി​യി​ലാ​യ ര​ണ്ട്​ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്​ അ​യ​ൽ​വാ​സി​യോ​ട്​ പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ ചെ​യ്​​ത​താ​ണെ​ന്നാ​ണ്. ഇ​ത്​ വി​ശ്വ​സി​ക്കാ​ൻ പൊ​ലീ​സ്​ ത​യ്യാ​റ​ല്ല. 

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ചാ​ല​ക്കു​ടി​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന കു​ന്നം​കു​ളം സ്വ​ദേ​ശി സ​ജേ​ഷ്കു​മാ​റി​​​െൻറ ഫോ​ണി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​നി സൈ​ന​ബ​യു​ടെ പേ​രി​ലെ​ടു​ത്ത ക​ള​ഞ്ഞ് പോ​യ സി​മ്മി​ല്‍ നി​ന്നാ​ണ് സ​ന്ദേ​ശം വ​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ചാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വ​ർ​ധി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യി​ൽ ഇ​ള​വ് വ​രു​ത്തി​യി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthreatCM Pinarayimalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Threat Against CM Pinarayi Investigation-Kerala News
Next Story