Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊവരിമല വനഭൂമി സമരം:...

തൊവരിമല വനഭൂമി സമരം: മൂന്ന്​ പ്രതികൾക്ക്​ ജാമ്യം

text_fields
bookmark_border
തൊവരിമല വനഭൂമി സമരം: മൂന്ന്​ പ്രതികൾക്ക്​ ജാമ്യം
cancel

കൊ​ച്ചി: വ​യ​നാ​ട് തൊ​വ​രി​മ​ല​യി​ൽ വ​ന​ഭൂ​മി കൈ​യേ​റി സ​മ​രം ചെ​യ്ത കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം. സി.​പി.​ഐ എം.​എ​ൽ റെ​ഡ് സ്​​റ്റാ​ർ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, തൃ​ശൂ​ർ സ്വ​ദ േ​ശി രാ​ജേ​ഷ് അ​പ്പാ​ട്ട്, മ​നോ​ഹ​ര​ൻ വാ​ഴ​പ്പ​റ്റ എ​ന്നി​വ​ർ​ക്കാ​ണ്​ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സാ​ധാ​ര​ണ ഉ​പാ​ധി​ക​ൾ​ക്ക്​ പു​റ​മെ ആ​ദ്യ ര​ണ്ടു​പേ​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​ന​ല്ലാ​തെ കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ട്ട മ​നോ​ഹ​ര​ൻ വാ​ഴ​പ്പ​റ്റ മേ​പ്പാ​ടി ഫോ​റ​സ്​​റ്റ്​ റേ​ഞ്ചി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നു​മു​ള്ള വ്യ​വ​സ്​​ഥ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ജാ​മ്യം.

മി​ച്ച​ഭൂ​മി ഹാ​രി​സ​ണി​ന് പ​തി​ച്ചു​ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ പ്ര​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ര​ഹി​ത​ർ തൊ​വ​രി​മ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തി​യെ​ന്നാ​ണ്​ ​േക​സ്. തു​ട​ർ​ന്ന്​ ഏ​പ്രി​ൽ 24നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThovaramala Protest
News Summary - Thovaramala Protest-Kerala News
Next Story