Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവില:...

ഇന്ധനവില: ജനങ്ങൾക്കെതിരായ യുദ്ധം –തോമസ് ഐസക് 

text_fields
bookmark_border
ഇന്ധനവില: ജനങ്ങൾക്കെതിരായ യുദ്ധം –തോമസ് ഐസക് 
cancel

കൊ​ച്ചി: കോ​വി​ഡി​െൻറ മ​റ​വി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്. ക്രൂ​ഡ് ഓ​യി​ൽ വി​ല എ​പ്പോ​ഴൊ​ക്കെ കു​റ​യു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ നി​കു​തി വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യാ​ണ്. ഇ​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ ജ​ന​ങ്ങ​ളെ പി​ഴി​ഞ്ഞ് ഒ​രു​വ​ർ​ഷം 2.5 ല​ക്ഷം കോ​ടി​യു​ടെ അ​ധി​ക​വ​രു​മാ​ന​മാ​ണ് കേ​ന്ദ്രം ഉ​ണ്ടാ​ക്കു​ന്ന​ത്. എ​ക്സൈ​സ് നി​കു​തി​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ വി​ഹി​തം സം​സ്ഥാ​ന​ത്തി​ന് കൊ​ടു​ക്ക​ണം. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​കാ​ത്ത പ്ര​ത്യേ​ക നി​കു​തി​യാ​ണ് കേ​ന്ദ്രം വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
TAGS:thomas isaac fuel price fuel charge price hike kerala 
Next Story