Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐക്യദാർഢ്യവുമായി...

ഐക്യദാർഢ്യവുമായി തോമസ്​ ഐസക്​ ജാമിഅയിലും ശാഹീൻബാഗിലും

text_fields
bookmark_border
ഐക്യദാർഢ്യവുമായി തോമസ്​ ഐസക്​  ജാമിഅയിലും ശാഹീൻബാഗിലും
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െ​ന​തി​രെ രാ​ജ്യ​ത്ത്​ പ്ര​തി​േ​ഷ​ധ​ത്തി​ന്​ മാ​തൃ​ക​യാ​യ ജാ ​മി​അ, ശാ​ഹീ​ൻ​ബാ​ഗ്​ സ​മ​ര​വേ​ദി​ക​ൾ മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്​ സ​ന്ദ​ർ​ശി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ജാ​മി​അ ഏ​േ​കാ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​മി​അ കാ​മ്പ​സി​​െൻറ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​ര​വേ​ദി​യാ​ണ്​​ മ​ന്ത്രി ആ​ദ്യം സ​ന്ദ​ർ​ശി​ച്ച​ത്. തു​ട​ർ​ന്ന്, സ്​​ത്രീ​ക​ൾ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന ശാ​ഹീ​ൻ ബാ​ഗി​ലെ നോ​യി​ഡ കാ​ളി​ന്ദി​കു​ഞ്ച്​ ദേ​ശീ​യ പാ​ത​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലും എ​ത്തി.

കേ​ര​ള​ത്തി​ൽ എ​ത്തി​യാ​ൽ ശാ​ഹീ​ൻ​ബാ​ഗി​ലെ സ്ത്രീ​സ​മ​ര​ക്കാ​രു​ടെ ആ​ർ​ജ​വ​ത്തെ​ക്കു​റി​ച്ച്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും സ​ഹ പൗ​ര​ന്മാ​രോ​ടും തീ​ർ​ച്ച​യാ​യും സം​സാ​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഒ​രി​ക്ക​ലും ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ ആ​കെ ഒ​രു ബി.​ജെ.​പി എം.​എ​ൽ.​എ​യാ​ണു​ള്ള​ത്. ഇ​നി അ​തും ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Issacindia newsCAA protest
News Summary - Thomas Issac - India news
Next Story