Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഗീതാ ഗോപിനാഥ് നൽകുന്ന ...

'ഗീതാ ഗോപിനാഥ് നൽകുന്ന ഉപദേശത്തിൽ സർക്കാർ നയമനുസരിച്ച് തീരുമാനമെടുക്കും'

text_fields
bookmark_border
ഗീതാ ഗോപിനാഥ് നൽകുന്ന ഉപദേശത്തിൽ സർക്കാർ നയമനുസരിച്ച് തീരുമാനമെടുക്കും
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എന്തുപദേശം നൽകിയാലും സർക്കാർ നയമനുസരിച്ചേ തീരുമാനമെടുക്കുവെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളതാണെന്നും ഐസക്ക് വ്യക്‌തമാക്കി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് മുന്നിലെ തടസം നീക്കാനുള്ള ഉപദേശത്തിനായാണ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതെന്നും ഐസക് നിയമസഭയിൽ പറഞ്ഞു.

 

Show Full Article
TAGS:thomas isac gita gopinath 
News Summary - thomas isac on gita gopinath
Next Story