Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണത്തിെൻറ...

ഭരണത്തിെൻറ വിലയിരുത്തലാകും –തോമസ് ​െഎസക്

text_fields
bookmark_border
ഭരണത്തിെൻറ വിലയിരുത്തലാകും –തോമസ് ​െഎസക്
cancel

കൊ​ച്ചി: ചെ​ങ്ങ​ന്നൂ​ർ ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ത്തി​​െൻറ​കൂ​ടി വി​ല​യി​രു​ത്ത​ലാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വെ​ക്കു​ന്ന​ത്. അ​ത്ര ആ​ർ​ജ​വ​ത്തോ​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷം ​െത​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byelectionthomas isaackerala newsChengannur By Election
News Summary - Thomas Isaac on Chengannur Byelection-kerala news
Next Story