Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിയുടെ ഭൂമി...

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: തുടരന്വേഷണത്തിന് തഹസിൽദാറെ ചുമതലപ്പെടുത്തി 

text_fields
bookmark_border
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: തുടരന്വേഷണത്തിന് തഹസിൽദാറെ ചുമതലപ്പെടുത്തി 
cancel

ആ​ല​പ്പു​ഴ: തോ​മ​സ് ചാ​ണ്ടി ഭൂ​മി കൈ​യേ​റി​യ വി​ഷ​യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ക​ല​ക്ട​ർ ടി.​വി. അ​നു​പ​മ കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പു​റ​മ്പോ​ക്കു​ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പു​റ​മ്പോ​ക്ക് വ​ഴി​യും സ​ർ​ക്കാ​ർ​വ​ക മി​ച്ച​സ്ഥ​ല​വു​ം തോ​മ​സ് ചാ​ണ്ടി​യു​ടെ ടൂ​റി​സം ക​മ്പ​നി നി​ക​ത്തി കൈ​വ​ശം വെ​ച്ച​താ​യി ക​ല​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു. 

കൃ​ഷി​ക്ക്​ വെ​ള്ളം വ​റ്റി​ക്കു​ന്ന സ​മ​യ​ത്ത് സ​ർ​വേ ടീ​മി​നെ നി​യോ​ഗി​ച്ച് റീ​സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നും ക​മ്പ​നി​ക്കെ​തി​രെ ഭൂ​സം​ര​ക്ഷ​ണ നി​യ​മം, ഭൂ​സം​ര​ക്ഷ​ണ ച​ട്ടം എ​ന്നി​വ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൈ​യേ​റ്റ​ഭൂ​മി അ​ള​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhathomas chandymalayalam newsTV Anupama
News Summary - Thomas Chandy's land encroachment- Kerala news
Next Story