Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് ചാണ്ടി ഹൈകോടതിയിൽ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻ‌വലിക്കുന്നു

text_fields
bookmark_border
തോമസ് ചാണ്ടി ഹൈകോടതിയിൽ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻ‌വലിക്കുന്നു
cancel

കൊച്ചി: തനിക്കും ബന്ധുക്കൾക്കുമെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈകോടതിയിൽ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻ‌വലിക്കുന്നു. കേസിൽ ജഡ്ജി വിധി പറയാനിരിക്കെയാണ് പിന്മാറ്റം. തിങ്കളാഴ്ച ഹരജികൾ പിൻവലിക്കാൻ അപേക്ഷ നൽകുമെന്ന് ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചു.

അഞ്ച് ഹരജികൾ ആണ് പിൻവലിക്കുന്നത്.ജസ്റ്റിസ് സുധീന്ദ്ര കുമാർ ആണ് വിധി പറയാനിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thomas Chandy High Court Case-Kerala News
Next Story