Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൻഖയുടെ വരവ്  കോൺഗ്രസിന് അപമാനം: വി.എം സുധീരൻ

text_fields
bookmark_border
തൻഖയുടെ വരവ്  കോൺഗ്രസിന് അപമാനം: വി.എം സുധീരൻ
cancel

തിരുവനന്തപുരം: കായൽ കൈയേറ്റ കേസിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി വാദിക്കാനെത്തിയ കോൺഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തൻഖയെ രൂക്ഷമായി വിമർശിച്ച് വി.എം.സുധീരൻ. തൻഖയുടെ വരവ് കോൺഗ്രസ് പാർട്ടിക്ക് തീർത്തും അപമാനകരമാണെന്ന് സുധീരൻ പറഞ്ഞു. കേസിൽ തൻഖ ഹാജരാകരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുധീരനും നിലപാടാവർത്തിച്ച് രംഗത്തെത്തിയത്.

ത​ൻ​ഖ​യെ​പ്പോ​ലു​ള്ള എം.​പി​മാ​ർ കോ​ൺ​ഗ്ര​സ് ബാ​ധ്യ​ത​യാ​ണെ​ന്നും കോ​ൺ​ഗ്ര​സി​നെ കു​ഴ​പ്പി​ൽ ചാ​ടി​ക്കാ​നു​ള്ള ചാ​ണ്ടി​യു​ടെ ത​ന്ത്ര​ത്തി​ൽ ത​ൻ​ഖ വീ​ഴു​ക​യാ​യി​രു​ന്നുവെന്നും സു​ധീ​ര​ൻ കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thomas chandy and vivek Thanka- Kerala news
Next Story