Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ചാണ്ടിയുടെ...

തോമസ്​ ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും 

text_fields
bookmark_border
തോമസ്​ ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും 
cancel

കൊ​ച്ചി: മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യ തോ​മ​സ്​ ചാ​ണ്ടി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ആ​ദാ​യ നി​കു​തി ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലി​​​െൻറ ഉ​ത്ത​ര​വ്. ആ​ദാ​യ നി​കു​തി വ​കു​പ്പി​​​െൻറ കൊ​ച്ചി യൂ​നി​റ്റി​നാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല. തൃ​ശൂ​ർ സ്വ​ദേ​ശി സി.​ആ​ർ. സു​കു​വി​​​െൻറ പ​രാ​തി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

​കാ​യ​ൽ കൈ​യേ​റ്റ വി​വാ​ദം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​േ​ക്ക, താ​ൻ ലേ​ക്​ പാ​ല​സ്​ റി​സോ​ർ​ട്ട്​ വാ​ങ്ങി​യ​ത്​ വി​ദേ​ശ​ത്തു​നി​ന്ന്​ സ​മ്പാ​ദി​ച്ച 150 കോ​ടി​കൊ​ണ്ടാ​ണെ​ന്ന്​ തോ​മ​സ്​ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ൽ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇൗ 150 ​കോ​ടി​യു​ടെ കാ​ര്യം​ തോ​മ​സ്​ ചാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ മ​റ​ച്ചു​വെ​ച്ചു എ​ന്നാ​ണ്​ പ​രാ​തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു​ക​ൾ, കേ​ന്ദ്ര വി​ജി​ല​ൻ​സ്​ വി​ഭാ​ഗം, എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്, ആ​ദാ​യ നി​കു​തി വ​കു​പ്പ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ​

തു​ട​ർ​ന്നാ​ണ്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം കൊ​ച്ചി യൂ​നി​റ്റ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നോ​ട്​ അ​ന്വേ​ഷി​ക്കാ​ൻ  ഉ​ത്ത​ര​വി​ട്ട​ത്. പ​രാ​തി​യെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യാ​ൽ അ​ക്കാ​ര്യം ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലി​ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നു​മാ​ണ്​ ഇൗ ​മാ​സം 16ന്​ ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandiKUTTANAD MLAmalayalam news
News Summary - Thomas Chandi ecnomic deals to enquire-Kerala news
Next Story