Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാടക നൽകാത്തതിന്​...

വാടക നൽകാത്തതിന്​ കൂലിപ്പണിക്കാരനെ ഇറക്കിവിടാൻ ശ്രമം; റിട്ട. അധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
thodupuzha
cancel
camera_alt???? ???????????? ???????????????? ??????????? ?????; ?????. ???????? ??????????

തൊ​ടു​പു​ഴ: കോ​വി​ഡ്​ ദു​രി​ത​ത്തെ തു​ട​ർ​ന്ന്​ ജോ​ലി​യി​ല്ലാ​താ​യ കു​ടും​ബ​ത്തെ 1,500 രൂ​പ വാ​ട​ക ന​ൽ​കാ​ ത്ത​തി​ന്​ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച റി​ട്ട. അ​ധ്യാ​പ​ക​ൻ അ​റ​സ്​​റ്റി​ൽ. കൂ​ലി​പ്പ​ണി​ക്കാ​ര​​നെ​യും ഹൃ ​േ​​ദ്രാ​ഗി​യാ​യ ഇ​യാ​ളു​ടെ ഭാ​ര്യ​യെ​യും മ​ക​നെ​യും താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ നി​ന്നാ​ണ്​​ ഭീ​ഷ​ണി​പ്പെ​ടു ​ത്തി ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​ത്.

പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​ർ​ക്ക്​ നേ​രെ നാ​യെ അ​ഴ ി​ച്ചു​വി​ട്ടു. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന ഒ​റ്റ​മു​റി ഷെ​ഡി​ൽ ക​ഴി​യു​ന്ന പ​ള്ളി​ക്കു​ന്നേ​ൽ മാ​ത്യു കു​ര്യാ​ക്കോ​സി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കു​ന്നു​മ്മേ​ൽ കെ.​വി. തോ​മ​സി​നെ​യാ​ണ‌് തൊ​ടു​പു​ഴ പൊ​ലീ​സ‌് അ​റ​സ‌്റ്റ‌് ചെ​യ‌്ത​ത‌്.

ക​ഴി​ഞ്ഞ മാ​സം​വ​രെ കൃ​ത്യ​മാ​യി വാ​ട​ക ന​ൽ​കി​യി​രു​ന്ന​താ​യി​രു​ന്നു​വെ​ന്ന്​ മാ​ത്യു പ​റ​യു​ന്നു. മാ​ത്യു​വി​​െൻറ ഭാ​ര്യ ര​ണ്ട​ര വ​ർ​ഷ​മാ​യി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന‌് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ‌് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ‌്.

അ​ഞ്ചാം ക്ലാ​സ‌് വി​ദ്യാ​ർ​ഥി​യാ​യ ഒ​രു മ​ക​നാ​ണു​ള്ള​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ മാ​ത്യു​വി​നും കു​ടും​ബ​ത്തി​നും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യ ഷെ​ർ​ളി ജ​യ​പ്ര​കാ​ശി​​െൻറ വീ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ മാ​ത്യു​വി​നും കു​ടും​ബ​ത്തി​നും വീ​ടു​വെ​ച്ചു ന​ൽ​കാ​ൻ ​ ഗാ​ന്ധി​ജി സ്​​റ്റ​ഡി സ​െൻറ​ർ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. എ​ന്നാ​ൽ, മാ​ത്യ​ു​വി​​നെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും വ​ഴി​യും വെ​ള്ള​വും നി​ഷേ​ധി​ച്ചു​വെ​ന്ന​തൊ​ക്കെ അ​ടി​സ്​​ഥാ​ന ര​ഹി​ത​മാ​ണെ​ന്നും തോ​മ​സ്​ പ​റ​ഞ്ഞു. ഇ​യാ​ളെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newslockdownHouse owner
News Summary - Thodupuzha House Ownr Arrest -Kerala news
Next Story