Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ കലോത്സവത്തിൽ​...

സ്കൂൾ കലോത്സവത്തിൽ​ ഇത്തവണയും വെജിറ്റേറിയൻ മാത്രം; ഇക്കാര്യത്തിൽ ഇനിയൊരു സംശയവും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
സ്കൂൾ കലോത്സവത്തിൽ​ ഇത്തവണയും വെജിറ്റേറിയൻ മാത്രം; ഇക്കാര്യത്തിൽ ഇനിയൊരു സംശയവും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി
cancel

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുന്നതെന്ന്​ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊല്ലത്ത്​ സംസ്ഥാന സ്​കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കലോത്സവത്തിന്‍റെ സ്വർണക്കപ്പ്​ കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്​ ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school kalolsavamV SivankuttyVegetarian food
News Summary - This time also only vegetarian food at the state school arts festival -Minister Sivankutty
Next Story