Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊറോണ ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക്ക്​ പൂട്ടിച്ചു

text_fields
bookmark_border
കൊറോണ ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക്ക്​ പൂട്ടിച്ചു
cancel

കോട്ടയം: കൊറോണ ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക്ക്​ അധികൃതർ ഇടപെട്ട്​ പൂട്ടിച്ചു. കോട്ടയം തിരുവാതുക്കലിലെ ക്ലിനിക്കാണ്​ പൂട്ടിയത്​. കലക്​ടർ നേരി​ട്ടെത്തിയാണ്​ ക്ലിനിക്ക്​ പൂട്ടിച്ചത്​.

​ഇവിടെ കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയിരുന്നു. നേരത്തേ ക്ലിനിക്ക്​ പൂട്ടാൻ നിർദേശം നൽകിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thiruvathukkal clinic clossed due to corona patients reached for treatment -kerala news
Next Story