Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവഞ്ചൂർ രാധാകൃഷ്​ണൻ...

തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എക്ക്​​ കോവിഡ്

text_fields
bookmark_border
Thiruvanchoor radhakrishnan
cancel

കോട്ടയം: മുൻ മന്ത്രിയും കോൺഗ്രസ്​ നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്​ണന്​ കോവിഡ്​ സ്​ഥിരീകരിച്ചു. വെള്ളിയാഴ്​ച നടത്തിയ കോവിഡ്​ പരിശോധനാ ഫലം പോസിറ്റീവായ വിവരം എം.എൽ.എ ഫേസ്​ബുക്കിലൂടെയാണ്​ അറിയിച്ചത്​.

കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത്​ ഇടപഴകിയ സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന്​ അദ്ദേഹം അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvanchoor radhakrishnan​Covid 19
News Summary - Thiruvanchoor Radhakrishnan tested covid 19 positive
Next Story