Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാലയങ്ങളിലെ...

കലാലയങ്ങളിലെ സംഘടനാപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവരും -മന്ത്രി

text_fields
bookmark_border
കലാലയങ്ങളിലെ സംഘടനാപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവരും -മന്ത്രി
cancel

നെടുമ്പാശ്ശേരി: കലാലയങ്ങളിലെ അക്രമപ്രവർത്തനങ്ങൾ തടയാൻ കാമ്പസിലെ സംഘടനാപ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വ് യവസ്​ഥ ചെയ്യുന്ന ബിൽ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. സംസ്​ഥാനത്തെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നായ​ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടന്ന സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണ്​. ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദികളെന്ന് നിഷ്​പക്ഷമായി പരിശോധിക്കും.

അക്രമം നടത്തിയവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. അക്രമ സംഭവമുണ്ടായപ്പോൾ പ്രിൻസിപ്പലും മറ്റ് അധ്യാപകരും വേണ്ടവിധത്തിൽ ഇടപെട്ടില്ല എന്ന ആ​േക്ഷപവും പരിശോധിക്കും. ഇതി​െൻറ പേരിൽ യൂനിവേഴ്സിറ്റി കോളജി​െൻറ സൽപ്പേര് നശിപ്പിക്കുന്നതിനോട് സർക്കാറിന്​ യോജിക്കാനാവില്ലെന്നും മാധ്യമപ്രവർത്തകരോട്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newskt jaleelThiruvanathapuram University
News Summary - Thiruvanathapuram University SFI Clash- KT Jaleel - Kerala news
Next Story