Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്തെ 16 കാരന്‍റെ അരും കൊല ആസൂത്രിതം; ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

text_fields
bookmark_border
തിരുവനന്തപുരത്തെ 16 കാരന്‍റെ അരും കൊല ആസൂത്രിതം; ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
cancel

തിരുവനന്തപുരം: തലസ്ഥാനത്തെ 16 കാരന്‍റെ അരും കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രിതമെന്ന് തെളിവെടുപ്പിനിടെ പ്രതിയായ 17കാരന്‍ മൊഴി നൽകി. അഭിരാമിനെയല്ല കുട്ടിയുടെ മറ്റൊരു സൂഹൃത്തിനെയാണ് കൊല്ലാന്‍ ഉദ്ദേശിച്ചത്. എന്നാൽ ഇതിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലെടുത്ത പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ പെൺകുട്ടിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram Teen Murder Was Planned
Next Story