Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 135 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ 

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 135 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ 
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ 135 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്.  ഷാഡോ പൊലീസിന്‍റെ സഹായത്തോടെ മെഡിക്കൽ കോളജ് പൊലീസാണ് പ്രതികളെ പിടികൂടിയത്. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram Medical College 135 KG-Kerala News
Next Story