Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം മേയർ...

തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ തോറ്റു

text_fields
bookmark_border
തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ തോറ്റു
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ കെ.ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിലാണ്​ എൽ.ഡി.എഫി​െൻറ പരാജയം. ബി.ജെ.പി സ്ഥാനാർഥി കുമാരൻ നായരാണ്​ വാർഡിൽ ജയിച്ചത്​.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ വ്യക്​തമായ മുന്നേറ്റമാണ്​ എൽ.ഡി.എഫ്​ കാഴ്​ചവെക്കുന്നത്​. 39 സീറ്റുകളിലാണ്​ എൽ.ഡി.എഫ്​ മുന്നേറ്റം. 24 സീറ്റുകളിലാണ്​ എൻ.ഡി.എ മുന്നണി മുന്നേറുന്നത്​. യു.ഡി.എഫ്​ എട്ട്​ സീറ്റുകളിലാണ്​ മുന്നേറുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Thiruvananthapuram Mayor K Sreekumar lost
Next Story