Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
train
cancel

തിരുവനന്തപുരം-മാൾഡ ടൗൺ സമ്മർ സ്‌പെഷൽ ട്രെയിൻ നാളെ

text_fields
bookmark_border

പാലക്കാട്​: 06185 തിരുവനന്തപുരം സെൻട്രൽ-മാൾഡ ടൗൺ സമ്മർ സ്‌പെഷൽ ട്രെയിൻ മേയ്​ 18ന്​ പ്രത്യേക സർവിസ്​ നടത്തും. ചൊവ്വാഴ്​ച വൈകീട്ട്​ ആറിന്​ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാത്രി 8.10ന് പശ്ചിമ ബംഗാളിലെ മാൾഡ ടൗണിലെത്തും.

06186 മാൾഡ ടൗൺ-തിരുവനന്തപുരം സെൻട്രൽ സമ്മർ സ്‌പെഷൽ ട്രെയിൻ മേയ് 21ന് വൈകീട്ട്​ 7.45ന്​ മാൾഡ ടൗണിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം 11.10ന്​ തിരുവനന്തപുരം സെൻട്രലിൽ എത്തും. സിംഗിൾ സർവിസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram-Malda Town Summer Special train tomorrow
Next Story