Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തിരുവനന്തപുരം-ക്വാലാലംപുർ സര്‍വിസ് തുടങ്ങി

text_fields
bookmark_border
ക്വാ​ലാ​ലം​പു​രി​ലേ​ക്ക്​ സ​ര്‍വി​സ് ന​ട​ത്തു​ന്ന എ​യ​ര്‍ ഏ​ഷ്യ ബെ​ര്‍ഹാ​ദി​ന്റെ വി​മാ​നം
cancel
camera_alt

ക്വാ​ലാ​ലം​പു​രി​ലേ​ക്ക്​ സ​ര്‍വി​സ് ന​ട​ത്തു​ന്ന എ​യ​ര്‍ ഏ​ഷ്യ ബെ​ര്‍ഹാ​ദി​ന്റെ വി​മാ​നം

വ​ലി​യ​തു​റ: മ​ലേ​ഷ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ക്വാ​ലാ​ലം​പു​രി​ലേ​ക്കു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​യ​ര്‍ ഏ​ഷ്യ ബെ​ര്‍ഹാ​ദി​ന്റെ പു​തി​യ സ​ര്‍വി​സ് ആ​രം​ഭി​ച്ചു. ഏ​വി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ വി​മാ​ന​ത്തെ ഫോ​ളോ മി ​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു. ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ര്‍വി​സ്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ക്വാ​ലാ​ലം​പു​രി​ലേ​ക്കു​ള്ള ആ​ദ്യ സ​ര്‍വി​സി​ന്റെ ഉ​ദ്ഘാ​ട​നം ഏ​വി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു

രാ​ത്രി 11.50ന് ​എ​ത്തു​ന്ന വി​മാ​നം പു​ല​ര്‍ച്ച 12.25 ന് ​തി​രി​ച്ചു പോ​കും. ആ​സ്‌​ട്രേ​ലി​യ , താ​യ്‌​ല​ന്‍ഡ് , സിം​ഗ​പ്പു​ര്‍ , ഇ​ന്തോ​നേ​ഷ്യ ഉ​ള്‍പ്പെ​ടെ നൂ​റി​ല​ധി​കം ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലേ​ക്കു ക​ണ​ക്ടി​വി​റ്റി സൗ​ക​ര്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Asia BerhadService started
News Summary - Thiruvananthapuram-Kuala Lumpur service started- Air Asia Berhad
Next Story